Posts

Showing posts from June, 2017

The secret of happiness....

A shopkeeper sent his son to learn about the “secret of happiness” from the wisest man in the world. The lad wandered through the desert for forty days, and finally came upon a beautiful castle, high atop a mountain. It was there that the wise man lived. Rather than finding a saintly man, though, our hero, on entering the main room of the castle, saw a hive of activity: tradesmen came and went, people were conversing in the corners, a small orchestra was playing soft music, and there was a table covered with platters of the most delicious food in that part of the world. The wise man conversed with everyone, and the boy had to wait for two hours before it was his turn to be given the man's attention. The wise man listened attentively to the boy's explanation of why he had come, but told him that he didn't have time just then to explain the secret of happiness. He suggested that the boy look around the palace and return in two hours. " 'Meanwhile, I want

ഗോമാതാവ് മഹാശ്ചര്യം ... നമുക്കും കിട്ടണം പണം..

Image
മാംസത്തിനായി കന്നുകാലി കച്ചവടം നിരോധിച്ച മോഡി സർക്കാർ നടപടിയെ കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളും, മതേതരജനാധിപത്യ പ്രസ്ഥാനങ്ങളും, ശക്തമായി എതിർക്കുന്നു എന്നത് നല്ല കാര്യം. എന്നാൽ ബീഫ് തിന്നാനുള്ള സ്വാതന്ത്ര്യം എന്ന നിലയിൽ ഈ പ്രതിഷേധങ്ങളെ ഒതുക്കാനുള്ള ശ്രമം തെറ്റാണ്.  യഥാർത്ഥ പ്രശ്ങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനേ ഇത്തരം പ്രചാരണം സഹായിയ്ക്കൂ. "ബീഫ് നിരോധനം" എന്ന മതവിഷയത്തെ ഉയർത്തി സവർണ്ണവോട്ടുകൾ പിടിയ്ക്കുക എണ്ണത്തിനപ്പുറം, മോഡി സർക്കാരിന് വ്യക്തമായ കച്ചവട താത്പര്യങ്ങൾ ഈ നിരോധനത്തിന് പിന്നിലുണ്ട്. ആദ്യമായി, ഈ നിരോധനം ലക്ഷക്കണക്കിന് സാധാരണക്കാരായ ക്ഷീരകർഷകരെയും, കന്നുകാലി വ്യാപാരികളെയും, മാംസ വ്യവസായ സ്ഥാപനങ്ങളെയും ഗുരുതരമായി ബാധിയ്ക്കുന്ന വിഷയമാണ് എന്ന സത്യമാണ് മനസ്സിലാക്കേണ്ടത്. കറവ വറ്റിയ പശുക്കളെയും, ഉപയോഗമില്ലാത്ത കാളകളെയും അറവുകാർക്ക് വിറ്റ് ആ പണം കൊണ്ട് പുതിയ പശുക്കളെ വാങ്ങുന്ന രീതിയാണ് ക്ഷീരകർഷകർ പണ്ട് മുതലേ ചെയ്യുന്നത്. കറവ വറ്റിയ പശുക്കളെ വളർത്തണമെങ്കിൽ, യാതൊരു ലാഭം കിട്ടിയില്ലെങ്കിലും, നല്ല ചെലവുണ്ട്. അറവുകച്ചവട