Posts

Showing posts from November, 2009

ലവ് ഓര്‍ ജിഹാദ്??

‘Love Jehad’ is a new phrase coined by the Sangh Parivar – that is being echoed in courtrooms and cabinets across the country. The Sangh Parivar has claimed that thousands of Hindu girls are being lured by Muslim boys into conversion to Islam and recruitment into ‘jehadi’ outfits. And what is extremely worrying is that the Kerala HC, Karnataka HC and even the Maharashtra Government have expressed the same sentiments. The Kerala HC made its comments on ‘Love Jehad’ in the context of two cases where Hindu women had eloped to marry Muslim men. The women’s parents had filed complaints claiming the women had been abducted, and the Kerala High Court ordered them to stay with their parents for a week. At the end of the week one of the women had given a statement claiming she had been brainwashed into adopting Islam and shown ‘jehadi’ CDs. Based on this single statement, the Kerala HC chose to order the Kerala Government and the Union Home Ministry to probe what it alleged was a nationwide ‘Lo

ഡല്‍ഹിയില്‍ ഭൂമികുലുക്കം ഉണ്ടായാല്‍?

ഡല്‍ഹിയിലെ ജനസംഖ്യ കൂടും തോറും ഇവിടത്തെ അനധികൃത കോളനികളുടെ എണ്ണവും കൂടുകയാണ്. ഈ കോളനികളില് പ്രധാനമായും താമസിക്കുനതു മറ്റു സംസ്ഥാനങളില്‍ നിന്നുള്ള കുടിയേറ്റകാരും, അവരെ ആശ്രേയിച്ചു (ചൂഷണം) ജീവിക്കുന്ന തദേശവാസികളും(ഈ തദേശവാസികളില്‍ ഭൂരിഭാഗവും ഏതാനും ദശകങ്ങള്‍ക്ക് മുന്‍പ്പ് സമീപമുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവരാണ്) . ഈ കോളനി കളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കെട്ടിടങ്ങള്‍ ഉയരുകയാണ്. ഒരു തരത്തില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത ദുര്‍ബലങ്ങളായ കെട്ടിടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇവിടെ നിര്മിക്കപെടുന്നു. മിക്ക കെട്ടിടങ്ങളും അഞ്ചും ആറും നിലകള്‍ ഉള്ളവയാണ്. ഒരു നില കെട്ടിടങ്ങള്‍ പെട്ടന്നു ബഹുനില കെട്ടിടങ്ങളായി മാറുന്നു. സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നില ഒന്നിന് Rs. 10,000/- കൈകൂലി കൊടുത്താല്‍ മാത്രം മതി. നമ്മുടെ കേരളത്തില്‍ നിന്നും ജോലിക്കായി ഇവിടെ എത്തുന്ന മധ്യ വര്‍ഗ്ഗത്തില്‍ പെട്ട നല്ലൊരു ശതമാനം പേരും താമസിക്കുന്നത് ഇത്തരം കോളനികളില്ലാണ്. എന്റെ ഭയം എന്തെന്ന്നാല്‍ ഡല്‍ഹി ഭൂകമ്പ സാധ്യതയുള്ള ഒരു മേഖലയില്‍ പെടുന്നതാണ് (zone 4). എല്ലാ വര്‍ഷവും വളരെ ചെറിയ ഭൂമി കുല്ലുക്കങ്ങള്‍ ഇവിടെ സാധാരണമാ