Posts

Showing posts from 2011

2011 - balance sheet...

ഒസാമ ബിന്‍ ലാദന്‍, കേണല്‍ ഗദ്ദാഫി എന്നിവരുടെ മരണങ്ങള്‍.... ജപ്പാനിലെ സുനാമി..... അറബ് രാജ്യങ്ങളില്‍ വന്‍മാറ്റം വിതച്ച മുല്ലപ്പൂ വിപ്ലവo...... വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും.... യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി.... ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് വിജയം.... അഴിമതിക്കെതിരായ ജനവികാരം ഉയര്‍ന്ന വര്‍ഷം..... അണ്ണഹസാരെയുടെ അഴിമതിവിരുദ്ധസമരo........ സലിം കുമാറിന്‍റെ " ആദമിന്റെ മകന്‍ അബു.... കേരളത്തിലെയും, ബെന്ഗാളിലെയും, തമിഴ്നാടിലെയും ഭരണ മാറ്റം.. അഴിമതിയുടെ പേരില്‍ കുറെ രാഷ്ട്രീയക്കാരും, വ്യവസായികളും ജയിലില്‍ പോയ വര്ഷം. രാജ, കനിമൊഴി, ബാലകൃഷ്ണ പിള്ള, അമര്‍ സിംഗ്, എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു.   മാവോയിസ്റ്റ് നേതാവ് കിഷന്ജി എന്ന മല്ലോജുല കൊടെശ്വര റാവു കൊല്ലപ്പെട്ടു.   ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 20,000 കോടിയുടെ നിധിശേഖരം. സൗമ്യ കൊലക്കേസ് - ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ നമ്മെ വിട്ടു പോയ പ്രശസ്തര്‍... ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്.. നോബേല്‍ സമ്മാന ജേതാവ് വങ്കാരി മാതായി.. ദേവാനന്ദ്‌.. ഭൂപന്‍ ഹസാരിക... ഒളിമ്പ്യന്‍ സുരേഷ്ബാബു... എ.സുജനപ

പിള്ള മനസ്സില്‍ കള്ളമില്ല...മനോരമ അച്ചായന്‍ സാക്ഷി !

ഒരു മനോരമ നുണ കഥ കൂടി . =========================================================== VIP സൌകര്യവും ഫോണ് സൌകര്യവും നല്കിയത് LDF ഫോണ്വികളിയുമായി ബന്ധപ്പെട്ട് ജയില് നിയമത്തില് ഇടതുസര്ക്കാാര് 2010 ല് വരുത്തിയ ചില മാറ്റങ്ങള് ആര് . ബാലകൃഷ്ണ പിള്ളയ്ക്കും തുണയാകുമെന്നു നിയമവിദഗ്ധരുടെ വിലയിരുത്തല് . '2010 കേരള ജയിലുകളും സംശുദ്ധീകരണ സാന്മാനര്ഗി്ക സേവനങ്ങളും ( നിര്വദഹണം ) എന്ന നിയമത്തില് ചേര്ത്താ ണ് ഇടതു സര്ക്കാണര് ജയിലുകളില് കോയിന്ബൂ്ത്തുകള് സ്ഥാപിച്ചത് . ഇൌ നിയമത്തിലെ 36 ( സി ) അനുച്ഛേദത്തില് കുടുംബാംഗങ്ങളുമായും മറ്റ് ആളുകളുമായും ഉപാധികള്ക്കു വിധേയമായി ബന്ധപ്പെടുന്നതിന് അവകാശമുണ്ടെന്നു വ്യക്തമാക്കുന്നു . ഇതില് തന്നെ 81 (27) ല് , അധികാരപ്പെടുത്തുന്ന ആളുകളുമായി എഴുത്തുവഴിയോ വാക്കാലോ മൊബൈല് ഫോണ് വഴിയോ മറ്റു ഇലക്ട്രോണിക് സാധനങ്ങള് വഴിയോ ബന്ധപ്പെടാം എന്നും ചേര്ത്തി ട്ടുണ്ട് . അധികാരപ്പെടുത്തുന്ന ആളുകള് ആരൊക്കെ എന്ന് ജയില് അധികൃതരെ അറിയിക്കേണ്ടത് വാക്കാലോ രേഖകളാലോ എന്ന് ഇൌ നിയമത്തില് പറയുന്നില്ല . ഇതിനു ചട്ടങ്ങള്

Communism - some thoughts

  Communism is a feeling, many had it even before Karl Marx, but it was Marx who first penned it down. And it shall not be destroyed even if there is no government to promote it.

ന്യുനപക്ഷം - A small story

Image