2011 - balance sheet...

ഒസാമ ബിന്‍ ലാദന്‍, കേണല്‍ ഗദ്ദാഫി എന്നിവരുടെ മരണങ്ങള്‍....


ജപ്പാനിലെ സുനാമി.....

അറബ് രാജ്യങ്ങളില്‍ വന്‍മാറ്റം വിതച്ച മുല്ലപ്പൂ വിപ്ലവo......

വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും....

യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി....

ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് വിജയം....

അഴിമതിക്കെതിരായ ജനവികാരം ഉയര്‍ന്ന വര്‍ഷം.....

അണ്ണഹസാരെയുടെ അഴിമതിവിരുദ്ധസമരo........

സലിം കുമാറിന്‍റെ " ആദമിന്റെ മകന്‍ അബു....

കേരളത്തിലെയും, ബെന്ഗാളിലെയും, തമിഴ്നാടിലെയും ഭരണ മാറ്റം..


അഴിമതിയുടെ പേരില്‍ കുറെ രാഷ്ട്രീയക്കാരും, വ്യവസായികളും ജയിലില്‍ പോയ വര്ഷം.
രാജ, കനിമൊഴി, ബാലകൃഷ്ണ പിള്ള, അമര്‍ സിംഗ്, എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു.
 
മാവോയിസ്റ്റ് നേതാവ് കിഷന്ജി എന്ന മല്ലോജുല കൊടെശ്വര റാവു കൊല്ലപ്പെട്ടു.
 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 20,000 കോടിയുടെ നിധിശേഖരം.


സൗമ്യ കൊലക്കേസ് - ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ

നമ്മെ വിട്ടു പോയ പ്രശസ്തര്‍...


ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്..

നോബേല്‍ സമ്മാന ജേതാവ് വങ്കാരി മാതായി..

ദേവാനന്ദ്‌..

ഭൂപന്‍ ഹസാരിക...

ഒളിമ്പ്യന്‍ സുരേഷ്ബാബു...

എ.സുജനപാല്‍..

പി സി അലക്സാണ്ടര്‍...

കാര്‍ട്ടൂനിസ്റ്റ് കുട്ടി..

എം. കെ. പാന്ഥെ..

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി..
ജോണ്‍സന്‍ മാഷ്‌..

മോസ്‌കോ ഗോപാലകൃഷ്ണന്‍..

ബി. കെ. ശേഖര്‍..

കെ. മോഹന്‍ കുമാര്‍..

മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി..

മുല്ലനേഴി..

ജഗ്ജിത് സിംഗ്..

മന്ത്രി ടി എം ജേകബ്..

കെ.എ. തോമസ്...

CPI സംസ്ഥാന സമിതിയന്ഗം എന്‍ വേലപ്പന്‍..

എം പി ഗംഗാധരന്‍..

ഡോ.വയലാ വാസുദേവപിള്ള...

കാക്കനാടന്‍..

മുന്‍ എം.എല്‍.എ ഈപ്പന്‍ വര്‍ഗീസ്..

മുന്‍ കാസറഗോഡ് എം പി .ടി .ഗോവിന്ദന്‍..

വിജയ ദാസ് Ex MLA....

ചിന്ത രവി...

കവി ഏറ്റുമാനൂര്‍ സോമദാസന്‍...

സംഗീതജ്‌ഞന്‍ മാവേലിക്കര ഗോപിനാഥ്‌...

Shammi Kapoor

Comments

Popular posts from this blog

ശംബുകൻ

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

An Adventure trip to Fifa Mountains (Saudi Arabia)