ആർ.എസ്.എസ് ഭാരതം!



ഇന്ത്യയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നുവെന്ന് ലോകബാങ്ക് സഹിതം വിലപിയ്ക്കുമ്പോൾ, അതിനുള്ള പരിഹാരം ബി.ജെ.പിക്കാർ കണ്ടെത്തിക്കഴിഞ്ഞു..
തൊഴിലില്ലാത്ത ജനങ്ങളേ,
നിങ്ങൾക്ക് തൊഴിൽ വേണമെങ്കിൽ ...
ആയുധങ്ങൾ കൈയ്യിലെടുക്കൂ, ...
ഏതെങ്കിലും മുസ്ലീമിനേയോ, ദളിതനേയോ, ഒക്കെ ഗോസംരക്ഷണത്തിന്റെ പേരിൽ തല്ലികൊല്ലൂ ..
ബി.ജെ.പി നേതാക്കൾ നിങ്ങൾക്ക് ജോലി ഉറപ്പായും വാങ്ങി നൽകും...
======
വാർത്ത: യു.പിയിൽ, വീട്ടിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്ക് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക്, ബി.ജെ.പി എം.എൽ.എ യുടെ ശുപാർശയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി നൽകി..
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഒരു ജവാന്റെ പിതാവാണ് മുഹമ്മദ് അഖ്ലാക്ക് എന്നതും ഓർക്കുക..

Comments

Popular posts from this blog

ശംബുകൻ

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

An Adventure trip to Fifa Mountains (Saudi Arabia)