ജീവനിൽ പേടിയുള്ളവർ എന്റെ ചുറ്റും കൂടി നിൽക്കൂ...


മനുഷ്യദൈവമായാലും, ജീവൻ നിലനിർത്താൻ ആധുനിക മരുന്നുകളും, ഇസഡ് കാറ്റഗറി സുരക്ഷയും അനിവാര്യം...

അത് മനസ്സിലാക്കാം...

പക്ഷെ അത് സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നെടുത്തു കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി പച്ചമലയാളത്തിൽ പറഞ്ഞാൽ തനി വൃത്തികേടാണ്...

അതും കോടിക്കണക്കിന് ആസ്തിയുള്ള ഒരു മൾട്ടി മില്ലിയനൈർ ആയ മനുഷ്യദൈവത്തിന്...

വോട്ടുബാങ്കിനു വേണ്ടിയാണെങ്കിലും, ഒരു ജനാധിപത്യരാജ്യത്ത് ഇത്രയ്‌ക്കൊക്കെ വേണോ.....

Comments

Popular posts from this blog

ശംബുകൻ

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

An Adventure trip to Fifa Mountains (Saudi Arabia)