Posts

ബിഷപ്പുമാരു​ടെ സര്‍ട്ടിഫി​ക്കറ്റ് ആധികാരികരേഖ

ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രിയും പട്ടികജാതിക്ഷേമ മന്ത്രിയും ധൃതിപിടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ രേഖകള്‍ ഇന്ത്യാവിഷന് ലഭിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. http://www.indiavisiontv.com/2012/05/24/ 77206.html . ഒരാള്‍ ക്രിസ്ത്യാനി ആണെന്ന് ബന്ധപ്പെട്ട സഭ തിരുമേനിമാരും, നായര്‍ ആണെന്ന് എന്‍ എസ് എസ്സും , ഈഴവന്‍ ആണെന്ന് എസ് എന്‍ ഡി പി യും, മുസ്ലിം ആണെന്ന് ബന്ധപ്പെട്ട മൌലവിയും ഒക്കെ സെര്ടിഫിക്കെടു കൊടുക്കുന്ന "സുവര്‍ണ്ണ കാലം" കേരളത്തില്‍ ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കാം. ബന്ധപ്പെട്ട മത ജാതി മേധാവികളുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ "നിഷേധികളെയും" ഒതുക്കാന്‍ ഇതിലും നല്ല ആയുധം കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുമോ. പക്ഷെ, ഒറ്റ ചോദ്യം മാത്രം അവശേഷിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരാളുടെ ജാതിയും മതവും തീര...

How to prepare for exam. (an age old tradition in India) really funny!

Image

ശെല്‍വരാജ്‌ എം.എല്‍.എ രാജി വച്ചു

സെല്‍വരാജ് ചെയ്തത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് എന്നതില്‍ സംശയം ഇല്ല. ഒരു വ്യക്തി ജന പ്രതിനിധി ആയി തെരെഞ്ഞെടുക്കപ്പെടുമ്പോള്‍ അയാള്‍ സ്വന്തം പാര്‍ട്ടിയുടെയോ തനിക്കു വോട്ടു ചെയ്ത ആളുകളുടെയോ അല്ലെങ്കില്‍ സ്വന്തം ജാതിക്കാരുടെയോ മാത്രം പ്രതിനിധി അല്ല. ആ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി ആണ്. ആ തെരഞ്ഞെടുപ്പിന് ഖജനാവില്‍ നിന്നും കോടികള്‍ ചിലവാകുന്നുമുണ്ട്. അതായത് ഈ രാജ്യത്തെ ഓരോ പൌരനും നികുതിയായി നല്‍കുന്ന പണം! പാര്‍ട്ടിയിലെ അധികാരപോരിനനുസരിച്ച്‌, തനിക്കു തോന്നുമ്പോള്‍ അധികാരം കിട്ടുന്ന ദിശയിലേയ്ക്ക് സൌകര്യ പൂര്‍വ്വം വലിച്ചെറിയാനുള്ള കളിപ്പാട്ടം അല്ല എം.എല്‍.എ പദവി. അതിനു ആദര്‍ശത്തിന്റെ മുഖം മൂടി നല്‍കാന്‍ ശ്രമിക്കുന്നത് കപട രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്. സി.പി.എം എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ നിലപാടുകളോട് ആണ് എതിര്‍പ്പ് എങ്കില്‍, എന്തിനു ആ പാര്‍ട്ടിയുടെ പേരില്‍ കഴിഞ്ഞ ഇലക്ഷനില്‍ മത്സരിച്ചു? ആ ഇലക്ഷനില്‍ ഒരു എതിര്‍പ്പും പരസ്യമായി കാട്ടാതെ മത്സരിച്ചു ജയിച്ചു. എം.എല്‍.എ ആയി. സെല്വരാജിനു ആദര്‍ശം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, പ...

2011 - balance sheet...

ഒസാമ ബിന്‍ ലാദന്‍, കേണല്‍ ഗദ്ദാഫി എന്നിവരുടെ മരണങ്ങള്‍.... ജപ്പാനിലെ സുനാമി..... അറബ് രാജ്യങ്ങളില്‍ വന്‍മാറ്റം വിതച്ച മുല്ലപ്പൂ വിപ്ലവo...... വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും.... യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി.... ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് വിജയം.... അഴിമതിക്കെതിരായ ജനവികാരം ഉയര്‍ന്ന വര്‍ഷം..... അണ്ണഹസാരെയുടെ അഴിമതിവിരുദ്ധസമരo........ സലിം കുമാറിന്‍റെ " ആദമിന്റെ മകന്‍ അബു.... കേരളത്തിലെയും, ബെന്ഗാളിലെയും, തമിഴ്നാടിലെയും ഭരണ മാറ്റം.. അഴിമതിയുടെ പേരില്‍ കുറെ രാഷ്ട്രീയക്കാരും, വ്യവസായികളും ജയിലില്‍ പോയ വര്ഷം. രാജ, കനിമൊഴി, ബാലകൃഷ്ണ പിള്ള, അമര്‍ സിംഗ്, എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു.   മാവോയിസ്റ്റ് നേതാവ് കിഷന്ജി എന്ന മല്ലോജുല കൊടെശ്വര റാവു കൊല്ലപ്പെട്ടു.   ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 20,000 കോടിയുടെ നിധിശേഖരം. സൗമ്യ കൊലക്കേസ് - ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ നമ്മെ വിട്ടു പോയ പ്രശസ്തര്‍... ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്.. നോബേല്‍ സമ്മാന ജേതാവ് വങ്കാരി മാതായി.. ദേവാനന്ദ്‌.. ഭൂപന്‍ ഹസാരിക... ഒളിമ്പ്യന്‍ സുരേഷ്ബാബു... എ.സ...

പിള്ള മനസ്സില്‍ കള്ളമില്ല...മനോരമ അച്ചായന്‍ സാക്ഷി !

ഒരു മനോരമ നുണ കഥ കൂടി . =========================================================== VIP സൌകര്യവും ഫോണ് സൌകര്യവും നല്കിയത് LDF ഫോണ്വികളിയുമായി ബന്ധപ്പെട്ട് ജയില് നിയമത്തില് ഇടതുസര്ക്കാാര് 2010 ല് വരുത്തിയ ചില മാറ്റങ്ങള് ആര് . ബാലകൃഷ്ണ പിള്ളയ്ക്കും തുണയാകുമെന്നു നിയമവിദഗ്ധരുടെ വിലയിരുത്തല് . '2010 കേരള ജയിലുകളും സംശുദ്ധീകരണ സാന്മാനര്ഗി്ക സേവനങ്ങളും ( നിര്വദഹണം ) എന്ന നിയമത്തില് ചേര്ത്താ ണ് ഇടതു സര്ക്കാണര് ജയിലുകളില് കോയിന്ബൂ്ത്തുകള് സ്ഥാപിച്ചത് . ഇൌ നിയമത്തിലെ 36 ( സി ) അനുച്ഛേദത്തില് കുടുംബാംഗങ്ങളുമായും മറ്റ് ആളുകളുമായും ഉപാധികള്ക്കു വിധേയമായി ബന്ധപ്പെടുന്നതിന് അവകാശമുണ്ടെന്നു വ്യക്തമാക്കുന്നു . ഇതില് തന്നെ 81 (27) ല് , അധികാരപ്പെടുത്തുന്ന ആളുകളുമായി എഴുത്തുവഴിയോ വാക്കാലോ മൊബൈല് ഫോണ് വഴിയോ മറ്റു ഇലക്ട്രോണിക് സാധനങ്ങള് വഴിയോ ബന്ധപ്പെടാം എന്നും ചേര്ത്തി ട്ടുണ്ട് . അധികാരപ്പെടുത്തുന്ന ആളുകള് ആരൊക്കെ എന്ന് ജയില് അധികൃതരെ അറിയിക്കേണ്ടത് വാക്കാലോ രേഖകളാലോ എന്ന് ഇൌ നിയമത്തില് പറയുന്നില്ല . ഇതിനു ചട്ടങ്ങള് ...

Communism - some thoughts

  Communism is a feeling, many had it even before Karl Marx, but it was Marx who first penned it down. And it shall not be destroyed even if there is no government to promote it.

ന്യുനപക്ഷം - A small story

Image