വി ടി ബലറാം Vs എ.കെ.ജി




എം എൽ എ ഒക്കെ ആകുന്നതിനു മുൻപ് ഓർക്കുട്ടിൽ ഏറെ സംവാദം നടത്തിയിട്ടുള്ള സുഹൃത്താണ് വി ടി ബലറാം. കോൺഗ്രെസ്സുകാരുടെ കൂട്ടത്തിൽ അൽപ്പം വിവരവും പുരോഗമനചിന്തയും ഒക്കെയുള്ള ആളാണ് വി ടി എന്നാണ് കരുതിയിരുന്നത്. 

പക്ഷെ എ കെ ജിയെപറ്റിയുള്ള അദ്ദേഹത്തിന്റെ കമെന്റുകൾ കണ്ടപ്പോൾ മനസ്സിലായി ; സരിതാ കോൺഗ്രെസ്സുകാരന്റെ നിലവാരത്തിലും താഴെയാണ് ഈ പഴയ ഹരിത എം എൽ എയുടെ ബൗദ്ധിക അധഃപതനം...

=====

ടി പി വധക്കേസുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപരാമർശത്തിന്റെ പേരിൽ വി ടി ബാലറാമിനെ പോലീസ് ചോദ്യം ചെയ്തതും, അതിനു ശേഷം വി. ടി ഫേസ്ബുക്കിൽ എ കെ ജിയ്ക്കെതിരെ നടത്തിയ പരാമർശങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

=========

തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ പരിസ്ഥിതിയെ, കൈയ്യിലിരുപ്പ് കാരണം, എങ്ങനെ തങ്ങൾക്ക് പ്രതികൂലമാക്കി മാറ്റാം എന്ന് സി.പി.എം അണികളെ കണ്ട് പഠിയ്ക്കണം.....
ഒരാവേശത്തിന് ഫേസ്‌ബുക്കിൽ കമന്റ് ഇട്ട്, കേരളജനതയുടെയും, സ്വന്തം പാർട്ടി നേതാക്കളുടെയും വരെ തെറി കേട്ട്, ആ പ്രശ്നത്തിൽ നിന്നും തലയൂരാനോ, മാപ്പ് പറയാനോ പറ്റാത്ത അവസ്ഥയിൽ കളസം കീറി നിൽക്കുന്ന വി.ടി ബാലറാമിനെ, കായികമായി ആക്രമിയ്ക്കാൻ ശ്രമിയ്ക്കുന്ന മണ്ടത്തനം കാണുമ്പോൾ അതാണ് തോന്നുന്നത് .

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച