ഒരു മാപ്പിന്റെ കഥ.



ഹെന്റമ്മേ 
മാപ്പെഴുതി കൊടുത്തതുകൊണ്ട് 
ഒരു റിലാക്സേഷനുണ്ട്...
ജയിലിൽ കിടക്കാനേ വയ്യ...
ഇതൊന്നും ചരിത്രത്തിൽ വരുന്നില്ലല്ലോ ല്ലേ...
ബ്രിട്ടീഷുകാരൊക്കെ 
നല്ല താല്പര്യൂള്ള വ്യക്തികളായിരുന്നു..
എപ്പൊ പിടിച്ചാലും ഷൂ നക്കിക്കൊടുക്കുക, അണ്ടർവെയർ അലക്കിക്കൊടുക്ക്വാ ഒക്കെ ഞാൻ ചെയ്യുവായിരുന്നു...
അതുകൊണ്ട് തന്നെ അഞ്ചും ആറും തവണ എന്നെ വെറുതെ പിടിച്ചുകൊണ്ട് പോയി ഇങ്ങനെ ചെയ്യിക്കുമായിരുന്നു...
ഒരിക്കൽ ശാഖേൽ ഇരിക്കുമ്പൊ വിളിച്ചു 
യൂ കം ഹിയർ കുറച്ച് ഷൂ പോളീഷ് ചെയ്യാനുണ്ട് എന്നൊക്കെ പറഞ്ഞു...
ഞാൻ പറഞ്ഞു ഏതായാലും നാളെ കക്കൂസ് ക്ലീൻ ചെയ്യാൻ വരുന്നുണ്ടല്ലോ അപ്പൊ ചെയ്യാമെന്ന്...
അപ്പോൾ പറഞ്ഞു. അതുപറ്റില്ല, 
യൂ മസ്റ്റ് കം റ്റുഡേ 
ബ്രിട്ടീഷ് രാഞ്ജിയുടെ അടിപ്പാവാടകളൊക്കെ മുഷിഞ്ഞിരിക്കുവാ വേറെ ഇടാനില്ല 
പെട്ടെന്ന് അലക്കിക്കൊടുക്കണമെന്ന്....
അത്രയ്ക്ക് കാര്യമായിരുന്നു എന്നെ....!!
ഇതൊന്നും ചരിത്ര പുസ്തകത്തിൽ 
വരുന്നില്ലല്ലോ ല്ലേ...

==

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച