Comments ...


ഭാഗ്യം... 
രജപുത്ര കര്‍ണ്ണിസേനാ തലവന് പത്മാഅവാര്‍ഡ്‌ ഒന്നും കൊടുത്തില്ല....

====

ജീവിതം ഇത്ര വലിയ കാര്യമാണോ?
ഒരു പപ്പടം താഴെ വീണു പൊട്ടുന്ന പോലെ നിസ്സാരമല്ലേ അതിന്റെ അസ്തിത്വം.
പിന്നെയെന്തിനാണ് മനുഷ്യർ അതിനെ പകയും വിദ്വേഷവും അസൂയയും അക്രമവും മാനസികപിരിമുറുക്കങ്ങളും ഒക്കെ നിറച്ച് സങ്കീര്ണമാക്കുന്നത്?
ഈ ചെറിയ ജീവിതത്തെ സ്നേഹം നിറച്ച് ആസ്വദിച്ചു കഴിയുക.
ഒരു തൂവലിന്റെ ലാഘവത്തോടെ....

===

കോടിയേരിയുടെ മകനെക്കുറിച്ചുള്ള വാർത്തകൾ കണ്ണുമടച്ചു വിശ്വസിയ്ക്കുന്നില്ല. ഗൾഫിലെ നിയമങ്ങളെക്കുറിച്ചു നന്നായി അറിയുന്നതിനാലും, നമ്മുടെ പത്രക്കാരുടെ സത്യസന്ധതയിൽ "വിശ്വാസം" ഉള്ളത് കൊണ്ടും..

=======
പാഠം 5 ..

ഹൈകോടതി കണക്ക് ...

താനൊഴികെ മറ്റുള്ളവരെല്ലാം അഴിമതിക്കാര്‍ ആണെന്ന തോന്നല്‍ ഒരു അസുഖമാണ്..

http://www.mangalam.com/news/detail/184975-latest-news-pattoor-land-case-hc-again-criticizes-jacob-thomas.html

===
ഭരണപരാജയം മറച്ചു വെയ്ക്കാനും, ജാതിവോട്ടുബാങ്ക് സംരക്ഷിയ്ക്കാനും പത്മാവതി സിനിമയെ നിരോധിച്ച ബി.ജെ.പി സര്‍ക്കാരുകള്‍ക്ക്, ജനാധിപത്യപരമായ തിരിച്ചടി കൊടുത്ത സുപ്രീം കോടതിയാണ് ഈ ആഴ്ചത്തെ യഥാര്‍ത്ഥഹീറോ.

======
മതങ്ങളും, ആചാരങ്ങളും, ദൈവവിശ്വാസവും, ഒക്കെ വ്യക്തിപരമായ കാര്യങ്ങളാണ്.അവയെ സംരക്ഷിയ്ക്കുകയല്ല ഭരണകൂടത്തിന്റെ ജോലി ..

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച